tag:blogger.com,1999:blog-581024508886807209.post820205359232159586..comments2023-06-05T18:57:57.256+05:30Comments on ബൂലോകസഞ്ചാരം: അപ്പുവിന്റെ അത്ഭുതലോകവും മിനികഥകളുംManorajhttp://www.blogger.com/profile/17086193153101799734noreply@blogger.comBlogger5125tag:blogger.com,1999:blog-581024508886807209.post-52062579713759539812010-09-13T21:46:22.910+05:302010-09-13T21:46:22.910+05:30@സുസ്മേഷ് ചന്ത്രോത്ത് : പ്രിയ സുസ്മേഷ്.. സത്യത്തില...@സുസ്മേഷ് ചന്ത്രോത്ത് : പ്രിയ സുസ്മേഷ്.. സത്യത്തില്‍ താങ്കളെ എന്റെ ബ്ലോഗില്‍ കണ്ട് ഞാന്‍ സന്തോഷിക്കുകയാണ്. കാരണം സുസ്മേഷ് ഉള്‍പ്പെടെയുള്ള എഴുത്തുകാരെ വിസ്മയത്തോടെ നോക്കി കണ്ടിട്ടുള്ള ഒരു സാധാരണ വായനക്കാരന് മാത്രമാണ് ഞാന്‍. താങ്കള്‍ പറഞ്ഞ പോലെ വി.കെ.എനും ഒ.വി.വിജയനുമെല്ലാം എഴുതിയിട്ടുണ്ടെങ്കിലും മിനി കഥകളുടെ ആളുകളായി അറിയപ്പെടുന്നവര്‍ പാറക്കടവും, കിളിരൂരും ഒക്കെ തന്നെയെന്ന് തോന്നുന്നു. നന്ദി ഈ വായനക്ക്. സമയം പോലെ എന്റെ സ്വന്തം എഴുത്തുകളുള്ള എന്റെ ബ്ലോഗ് തേജസും സന്ദര്‍ശിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. താങ്കളെപോലുള്ളവരുടെ അഭിപ്രായങ്ങള്‍ എനിക്ക് ഒട്ടേറെ ഉപകാരപ്രദമായിരിക്കും. നന്ദി.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-581024508886807209.post-53830037041750587992010-08-24T13:06:17.335+05:302010-08-24T13:06:17.335+05:30പ്രിയ മനോരാജ്,
താങ്കളുടെ ബ്ലോഗ് ശരിക്കും വിസ്മയ...പ്രിയ മനോരാജ്,
താങ്കളുടെ ബ്ലോഗ് ശരിക്കും വിസ്മയത്തോടെയാണ് വായിച്ചത്.നമ്മുടെ എം.കൃഷ്ണന് നായര്‍ സാറിനെ ഓര്‍ത്തുപോയി.സാഹിത്യവാരഫലം പോലെ ബുലോകപര്യടനം എന്ന ആശയം നല്ലത്.സൗമിനി ടീച്ചറുടെ കഥകള്‍ എന്തായാലും വായിക്കണം.വായിക്കും.
താങ്കള്‍ നല്ല വായനക്കാരനാണെന്ന് അറിഞ്ഞതില്‍ സന്തോഷം.മിനിക്കഥകള്‍,പി.കെ. പാറക്കടവും കിളിരൂര്‍ രാധാകൃഷ്ണനും മാത്രമല്ല,വി.കെ.എന്നും,ഒ.വി.വിജയനും,ഗ്രേസിയുമൊക്കെ നന്നായി എഴുതിയിട്ടുണ്ട്.ഇപ്പോള്‍ ബി.മുരളിയും എഴുതിക്കാണാറുണ്ട്.അല്ലേ..?
നമുക്ക് നല്ല വായനകളെ പങ്കിടാം.
സ്നേഹത്തോടെ,സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.comtag:blogger.com,1999:blog-581024508886807209.post-37449189312839710132010-08-09T09:54:55.997+05:302010-08-09T09:54:55.997+05:30വളരെ വളരെ നല്ല കാര്യം.ഈ സഞ്ചാരം ബൂലോകത്തില്‍ എല്ലാ...വളരെ വളരെ നല്ല കാര്യം.ഈ സഞ്ചാരം ബൂലോകത്തില്‍ എല്ലായിടത്തും എത്തി ബൂലോകത്തില്‍ എല്ലാവര്ക്കും പരസ്പരം അറിയാന്‍ വഴിയൊരുക്കും എന്നു വിശ്വസിക്കുന്നു.അതിനായി എല്ലാ ആശംസകളും.ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-581024508886807209.post-72920509726768685922010-07-26T10:09:10.158+05:302010-07-26T10:09:10.158+05:30പുതിയബ്ലോഗും വിജയിക്കട്ടേ,...പുതിയബ്ലോഗും വിജയിക്കട്ടേ,...skcmalayalam adminhttps://www.blogger.com/profile/06577803890371040982noreply@blogger.comtag:blogger.com,1999:blog-581024508886807209.post-55458327878240902712010-07-25T14:36:46.656+05:302010-07-25T14:36:46.656+05:30നന്നായി മനൂ..
വീണ്ടും നല്ല പരിചയപ്പെടുത്തലുകള്‍.....നന്നായി മനൂ..
വീണ്ടും നല്ല പരിചയപ്പെടുത്തലുകള്‍..
തുടര്ന്നുകൊണ്ടെയിരിക്കൂ.. ആശംസകള്ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.com