tag:blogger.com,1999:blog-581024508886807209.post3736085476797196878..comments2023-06-05T18:57:57.256+05:30Comments on ബൂലോകസഞ്ചാരം: ദ ഈഗിള്‍ ഹാസ് ലാന്റഡും ദേശത്തെപ്പറ്റിപറഞ്ഞ ആയിരം നുണകളുംManorajhttp://www.blogger.com/profile/17086193153101799734noreply@blogger.comBlogger12125tag:blogger.com,1999:blog-581024508886807209.post-30325297026806461052011-08-31T15:04:24.820+05:302011-08-31T15:04:24.820+05:30അയ്യോ ഞാനിത് വായിക്കാൻ മറന്നു ട്ടോ..വൈകിയെത്തി...പ...അയ്യോ ഞാനിത് വായിക്കാൻ മറന്നു ട്ടോ..വൈകിയെത്തി...പക്ഷേ നഷ്ടമായില്ല...എല്ലാം പോയി നോക്കട്ടെ ട്ടോ...നന്ദി.ഈ പരിചയപ്പെടുത്തലിനുസീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-581024508886807209.post-44326187469631727562011-08-21T18:59:54.958+05:302011-08-21T18:59:54.958+05:30മനുരാജ്, സന്തോഷം.ബ്ലോഗ് നോവലുകൾ പരിചയപ്പെടുത്തിയതി...മനുരാജ്, സന്തോഷം.ബ്ലോഗ് നോവലുകൾ പരിചയപ്പെടുത്തിയതിനു. ദേശത്തെപറ്റി പറഞ്ഞ ആയിരം നുണകളെ പറ്റിയെഴുതിയതിനു പ്രത്യേകം നന്ദി!M.R.Anilan -എം. ആര്.അനിലന്‍https://www.blogger.com/profile/01694475548181058479noreply@blogger.comtag:blogger.com,1999:blog-581024508886807209.post-60611728889658358952011-08-10T10:00:00.571+05:302011-08-10T10:00:00.571+05:30സ്റ്റോം വാണിംഗ്, കലിയുഗ വരദൻ, വിചാരണ എന്നിവ വായിച്...സ്റ്റോം വാണിംഗ്, കലിയുഗ വരദൻ, വിചാരണ എന്നിവ വായിച്ചു.സ്റ്റോം വാണിംഗും വിചാരണയും പണ്ടും വായിച്ചിട്ടുണ്ട്. ദ ഈഗിൾ ഹാസ് ലാന്റ്ഡ് വായിയ്ക്കുന്നു. ബാക്കി ഒന്നും വായിച്ചിട്ടില്ല. ആഗ്രഹിയ്ക്കുന്നത്രയും വായിയ്ക്കാൻ ഒരിയ്ക്കലും സമയം കിട്ടാറില്ല.

ഈ പരിചയപ്പെടുത്തലിന് ഒത്തിരി നന്ദി.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-581024508886807209.post-12835526243532263262011-07-30T10:53:25.930+05:302011-07-30T10:53:25.930+05:30നിങ്ങളുടെ വായനയും അത് വഴി പരിചയപ്പെടുത്തിയ ബ്ലോഗുക...നിങ്ങളുടെ വായനയും അത് വഴി പരിചയപ്പെടുത്തിയ ബ്ലോഗുകളിലേക്കുള്ള വായനയും ഉണ്ടെങ്കില്‍ എന്റെ ശ്രമം ലക്ഷ്യപ്രാപ്തി എത്തി എന്ന് പറയാം. എല്ലാവര്ക്കും നന്ദി.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-581024508886807209.post-44267864549428124352011-07-26T17:19:25.358+05:302011-07-26T17:19:25.358+05:30മനോരമ നോവലുകള്‍ ഓണ്‍ലൈനായി വായിക്കാമല്ലോ..(പണ്ടോക്...മനോരമ നോവലുകള്‍ ഓണ്‍ലൈനായി വായിക്കാമല്ലോ..(പണ്ടോക്കെ ഫ്രീ ആയിരുന്നു).

നോവലുകളോടുള്ള ഇഷ്ടം കൊണ്ടൂ തന്നെ ഇതില്‍ പരാമര്‍ശിച്ചിരിക്കുന്ന മിക്കാവരും ബോഗ്നോവലുകളും വായിക്കാറുണ്ട്..
എങ്കിലും കടല്മീനുകള്, ഓര്‍മ്മത്തെറ്റു പോലെ,ദേശത്തെപ്പറ്റി... തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല...
ഒത്തിരി നന്ദി ഈ വിവരങ്ങള്‍ക്ക്...ചാര്‍ളി (ഓ..ചുമ്മാ )https://www.blogger.com/profile/01330690034319019015noreply@blogger.comtag:blogger.com,1999:blog-581024508886807209.post-51779323835824781922011-07-25T12:26:04.754+05:302011-07-25T12:26:04.754+05:30മനോരാജിന്റെ പുസ്തകപരിചയപ്പെടുത്തല് വായിക്കാറുണ്ട്...മനോരാജിന്റെ പുസ്തകപരിചയപ്പെടുത്തല് വായിക്കാറുണ്ട്. ബ്ലോഗിലെ ഇതുപോലെയുള്ള രചനകളും പരിചയപ്പെടുത്തിയതിനു അഭിനന്ദനങ്ങള്‍. വിനുവേട്ടന്റെ കിടിലന്‍ വിവര്‍ത്തനം വായിക്കുന്നുണ്ട്. മറ്റു രചനകളെ ഇനി വേണം വായിക്കാന്‍.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-581024508886807209.post-40880590383096435662011-07-24T10:51:38.475+05:302011-07-24T10:51:38.475+05:30ഈ പരിചയപ്പെടുത്തലുകൾക്ക് നന്ദി..ഈ പരിചയപ്പെടുത്തലുകൾക്ക് നന്ദി..Anonymousnoreply@blogger.comtag:blogger.com,1999:blog-581024508886807209.post-45313017536417410892011-07-23T23:53:25.861+05:302011-07-23T23:53:25.861+05:30യാദൃച്ഛികമായാണ് ഈ ബ്ലോഗിൽ എത്തിപ്പെട്ടത്. അതും പോസ...യാദൃച്ഛികമായാണ് ഈ ബ്ലോഗിൽ എത്തിപ്പെട്ടത്. അതും പോസ്റ്റിന്റെ ടൈറ്റിൽ കണ്ടിട്ട്... മനോരാജ്, ഈ പരിചയപ്പെടുത്തലിന് നന്ദി...

താങ്കളുടെ ഈ സംരംഭം എന്നെപ്പോലെ അധികമാരും അറിയപ്പെടാത്ത എഴുത്തുകാരെ കൂടുതൽ വായനക്കാരിലേക്ക് എത്തിക്കും എന്നതിൽ വളരെ സന്തോഷിക്കുന്നു...

ഹൃദയം നിറഞ്ഞ ആശംസകൾ ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-581024508886807209.post-91871759328088592292011-07-21T20:13:20.797+05:302011-07-21T20:13:20.797+05:30അഭിനന്ദനങ്ങള്‍......അഭിനന്ദനങ്ങള്‍......സങ്കൽപ്പങ്ങൾhttps://www.blogger.com/profile/16538011141200313998noreply@blogger.comtag:blogger.com,1999:blog-581024508886807209.post-45924291325891739892011-07-21T15:13:02.056+05:302011-07-21T15:13:02.056+05:30ഇനി നോവൽ ബ്ലോഗുകളും വായിക്കാൻ ശ്രമിക്കാം...ഇനി നോവൽ ബ്ലോഗുകളും വായിക്കാൻ ശ്രമിക്കാം...HAINAhttps://www.blogger.com/profile/10654476538342195174noreply@blogger.comtag:blogger.com,1999:blog-581024508886807209.post-80291876771822198612011-07-21T03:44:57.229+05:302011-07-21T03:44:57.229+05:30ഇവയില്‍ വിനുവേട്ടനെ വായിക്കാറുണ്ട് , മറ്റുള്ളവ ഇനി...ഇവയില്‍ വിനുവേട്ടനെ വായിക്കാറുണ്ട് , മറ്റുള്ളവ ഇനി നോക്കണം ... ഈ പരിചയപ്പെടുത്തലുകള്‍ എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും ഒരുപാട് ഗുണം ചെയ്യുന്നുണ്ട് . നന്ദി ...Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-581024508886807209.post-12715273028856670212011-07-21T00:49:27.805+05:302011-07-21T00:49:27.805+05:30വിനുവേട്ടനെ മാത്രമേ അറിയൂ. മറ്റ് ലിങ്കുകളില്‍ സമയം...വിനുവേട്ടനെ മാത്രമേ അറിയൂ. മറ്റ് ലിങ്കുകളില്‍ സമയം പോലെ പോകാം.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com