tag:blogger.com,1999:blog-581024508886807209.post3579579556663059261..comments2023-06-05T18:57:57.256+05:30Comments on ബൂലോകസഞ്ചാരം: പാല് നിലാവ്Manorajhttp://www.blogger.com/profile/17086193153101799734noreply@blogger.comBlogger18125tag:blogger.com,1999:blog-581024508886807209.post-74118067415418169532011-06-28T19:31:48.608+05:302011-06-28T19:31:48.608+05:30ഞാന്‍ ആദ്യമായി ട്ടാണ് ഈ ബ്ലോഗില്‍ വരുന്നത്
നല്ല ഒ...ഞാന്‍ ആദ്യമായി ട്ടാണ് ഈ ബ്ലോഗില്‍ വരുന്നത്
നല്ല ഒരുപാട് ബ്ലോഗുകളെ പരിചയപ്പെടുത്തിയത്
വായിച്ചു
തീര്‍ച്ചയായും ഇനിയും വരണമെന്നാണ് കരുതുന്നത്കെ.എം. റഷീദ്https://www.blogger.com/profile/16419443022424763513noreply@blogger.comtag:blogger.com,1999:blog-581024508886807209.post-58231158480356055532011-06-22T17:23:39.794+05:302011-06-22T17:23:39.794+05:30ഹായ് മനോജ് ..താങ്ങളുടെ കൂടുതല്‍ പരിചയപ്പെടുതലുകള്...ഹായ് മനോജ് ..താങ്ങളുടെ കൂടുതല്‍ പരിചയപ്പെടുതലുകള്ക്കായി കാത്തിരിക്കുന്നു..സങ്കൽപ്പങ്ങൾhttps://www.blogger.com/profile/16538011141200313998noreply@blogger.comtag:blogger.com,1999:blog-581024508886807209.post-76285452210062589872011-06-22T00:31:23.069+05:302011-06-22T00:31:23.069+05:30നന്ദിനന്ദിഇടശ്ശേരിക്കാരന്(വെടിവട്ടം)https://www.blogger.com/profile/06820667539701309967noreply@blogger.comtag:blogger.com,1999:blog-581024508886807209.post-11795642826586917142011-06-21T21:01:05.936+05:302011-06-21T21:01:05.936+05:30ഇവിടെ വന്ന് അഭിപ്രായങ്ങള്‍ പങ്കുവെച്ച ശ്രീ,Rinsha ...ഇവിടെ വന്ന് അഭിപ്രായങ്ങള്‍ പങ്കുവെച്ച ശ്രീ,Rinsha Sherin,ഷബീര്‍ (തിരിച്ചിലാന്), ജിനേഷ്, രഞ്ജിത്,ajith,jayanEvoor, സിറാജ് ബിന്‍ കുഞ്ഞിബാവ, ഷാജു അത്താണിക്കല്‍, Absar Mohamed,safeer mohammad vallakkadavo,Jefu Jailaf, Basheer Koduvally, കുന്നെക്കാടന്‍ എല്ലാവര്ക്കും നന്ദി.. ഇതിലൂടെ ആര്‍ക്കെങ്കിലും നല്ല ബ്ലോഗുകളെ പരിചയപ്പെടാന്‍ കഴിഞ്ഞു എന്നറിയുന്നതില്‍ ചാരിതാര്‍ത്ഥ്യം.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-581024508886807209.post-23707205712323843552011-06-21T15:04:42.035+05:302011-06-21T15:04:42.035+05:30നന്ദിനന്ദികുന്നെക്കാടന്https://www.blogger.com/profile/03896279345937274098noreply@blogger.comtag:blogger.com,1999:blog-581024508886807209.post-711736821475224702011-06-21T14:28:15.234+05:302011-06-21T14:28:15.234+05:30പ്രിയ മനോരാജ്,
നിങ്ങള്‍ ഒരായിരം അഭിനന്ദനമര്ഹിക്കു...പ്രിയ മനോരാജ്,
നിങ്ങള്‍ ഒരായിരം അഭിനന്ദനമര്‍ഹിക്കുന്നു...
കഴിഞ്ഞാഴിച്ച ഞങ്ങള്‍ കുറച്ച് സുഹുര്തുക്കള് നടത്തിയ ദിബേറ്റില് ഇത് തന്നെയായിരുന്നു വിഷയം..
ആശങ്കകള്‍ പങ്കുവെച്ച മനോരാജ് ചേട്ടനും,ഇതയച്ചു തന്ന പാല്‍നിലാവിനും ഒരുപാട് നന്ദി....

ബഷീര്‍ കൊടുവള്ളി.Basheer Koduvallyhttps://www.blogger.com/profile/09840192156657063006noreply@blogger.comtag:blogger.com,1999:blog-581024508886807209.post-78500673214240832862011-06-21T14:11:37.750+05:302011-06-21T14:11:37.750+05:30പരിചയപ്പെടുത്തലിന് നന്ദി... ആശംസകള്‍.പരിചയപ്പെടുത്തലിന് നന്ദി... ആശംസകള്‍.Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-581024508886807209.post-12963015829987451722011-06-21T14:05:07.797+05:302011-06-21T14:05:07.797+05:30നല്ല പരിചയപ്പെടുത്തൽ.നല്ല പരിചയപ്പെടുത്തൽ.safeer mohammad vallakkadavo.https://www.blogger.com/profile/13106595080868213304noreply@blogger.comtag:blogger.com,1999:blog-581024508886807209.post-80448143542719350732011-06-21T13:23:52.008+05:302011-06-21T13:23:52.008+05:30നല്ല പരിചയപ്പെടുത്തല്‍.
ആശംസകള്‍.
അബസ്വരങ്ങള്‍.com...നല്ല പരിചയപ്പെടുത്തല്‍.
ആശംസകള്‍.
അബസ്വരങ്ങള്‍.com.....Absar Mohamedhttps://www.blogger.com/profile/15439528793814163212noreply@blogger.comtag:blogger.com,1999:blog-581024508886807209.post-56038610592839746132011-06-21T13:02:22.368+05:302011-06-21T13:02:22.368+05:30ആദ്യം ഞാന്‍ ഇതിന്ന് താങ്കളുടെ ന്നമിക്കുന്നു, കാരണം...ആദ്യം ഞാന്‍ ഇതിന്ന് താങ്കളുടെ ന്നമിക്കുന്നു, കാരണം മറ്റൊരു ബ്ലോഗറെ നിങ്ങള്‍ പരിചയപെടുത്തുക എന്നതില്‍ നിങ്ങളുടെ എളിമയുള്ള ആ നല്ല മനസ്സിന്ന് എന്റെ ആശംസകള്‍..........
ആ പാല് നിലാവിന് ഈ പാരില്‍ ഇനിയ് പ്രകാശം ചൊരിയാന്‍ കഴിയട്ടെ എന്ന് ഞാന്‍ പ്രാര്ത്ഥികുന്നുഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-581024508886807209.post-81480250474527706182011-06-21T12:50:21.400+05:302011-06-21T12:50:21.400+05:30ഡിയര്‍ മനോ! നന്ദി!! ജീവിതത്തില്‍ ആദ്യമായി ചന്ദ്രഗ്...ഡിയര്‍ മനോ! നന്ദി!! ജീവിതത്തില്‍ ആദ്യമായി ചന്ദ്രഗ്രഹണം കണ്ടു..കഴിഞ്ഞ ആഴച്ച ;) ഇന്നലെ ഫേസ്ബുക്ക് റിക്വസ്റ്റിലൂടെ വന്ന ഒരു "പാല് നിലാവും"!! പാല് നിലാവിലൂടെ ഒരു മുപ്പതു മുപ്പത്തി അഞ്ചു കൊല്ലം പിറകിലോട്ട് സഞ്ചരിക്കേം ചെയ്തു...
ഭാവുകങ്ങള്‍ റിന്‍ഷ :)Anonymoushttps://www.blogger.com/profile/03346498097354436057noreply@blogger.comtag:blogger.com,1999:blog-581024508886807209.post-43216903139781102772011-06-19T20:46:54.983+05:302011-06-19T20:46:54.983+05:30നല്ല പരിചയപ്പെടുത്തൽ.
റിൻഷയ്ക്ക് ആശംസകൾ.
വായിക്കാ...നല്ല പരിചയപ്പെടുത്തൽ.

റിൻഷയ്ക്ക് ആശംസകൾ.
വായിക്കാം.jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-581024508886807209.post-36740585225605682792011-06-19T20:05:01.022+05:302011-06-19T20:05:01.022+05:30മനോരാജിനു നന്ദി. ഈയൊരു ബ്ലൊഗിലൂടെയാണ് “സീത”യേയും “...മനോരാജിനു നന്ദി. ഈയൊരു ബ്ലൊഗിലൂടെയാണ് “സീത”യേയും “അമ്മൂന്റെ കുട്ടി”യെയും പരിചയപ്പെട്ടത്. അത് വ്യര്‍ത്ഥമായില്ല. ഇനി റിന്‍ഷ ഷെറിനെ ഒന്ന് നോക്കട്ടെ.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-581024508886807209.post-20459287739381660932011-06-19T19:49:32.879+05:302011-06-19T19:49:32.879+05:30ധാരാളം വായനയുടെ ലോകങ്ങളിലേക്ക് നയിക്കുന്ന ഈ ബുലോകത...ധാരാളം വായനയുടെ ലോകങ്ങളിലേക്ക് നയിക്കുന്ന ഈ ബുലോകത്തിനു..നന്ദി...ഇനി പാല് നിലാവ് നോക്കട്ടെ...വീണ്ടും കാണാം...Renjith https://www.blogger.com/profile/06660851095436172519noreply@blogger.comtag:blogger.com,1999:blog-581024508886807209.post-63329118617931824392011-06-19T17:24:17.850+05:302011-06-19T17:24:17.850+05:30എനിക്ക് പരിചയമില്ലാത്ത കുറെ ബ്ലോഗുകള്‍ പരിചയപ്പെടാ...എനിക്ക് പരിചയമില്ലാത്ത കുറെ ബ്ലോഗുകള്‍ പരിചയപ്പെടാന്‍ പറ്റി. നന്ദി...........Adminhttps://www.blogger.com/profile/02792827433683155745noreply@blogger.comtag:blogger.com,1999:blog-581024508886807209.post-3008933207089225242011-06-19T15:22:30.469+05:302011-06-19T15:22:30.469+05:30ഈ പരിചയപ്പെടുത്തലിന് നന്ദി...
നല്ല വായനദിനവും വാ...ഈ പരിചയപ്പെടുത്തലിന് നന്ദി...

നല്ല വായനദിനവും വായനാവാരവും തിരിച്ചും ആശംസിക്കുന്നു... :)ഷബീര്‍ - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-581024508886807209.post-73950013364237614192011-06-19T13:11:10.930+05:302011-06-19T13:11:10.930+05:30മനോരാജ് ചേട്ടനോട് എങ്ങനെ നന്ദി പറയണം എന്നെനിക്കറിയ...മനോരാജ് ചേട്ടനോട് എങ്ങനെ നന്ദി പറയണം എന്നെനിക്കറിയില്ല.എന്റെ ബ്ലോഗിനെ കുറിച്ച് ഇങ്ങനൊരു പോസ്റ്റ്,എനിക്ക് അത്ഭുതംതോന്നി,ഇപ്പോള്‍ അടക്കാനാവാത്ത സന്തോഷവും.ഞാനൊരു സാഹിത്യകാരിയോ കലാകാരിയോ ഒന്നുമല്ല.കുട്ടികാലത്ത് വായിച്ചും കേട്ടും മറന്ന കഥകള്‍ ഇവിടെ പോസ്റ്റ് ചെയ്യാം എന്ന് കരുതി.നിങ്ങളുടെ ഈ പോസ്റ്റ് അതിനുള്ള അന്ഗീകാരമായി ഞാന്‍ കാണുന്നു.നിങ്ങളുടെയൊക്കെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും എന്റെ ബ്ലോഗിനെ കൂടുതല്‍ നന്നാക്കാം എന്ന് എനിക്കുറപ്പുണ്ട്......Rinsha Sherinhttps://www.blogger.com/profile/14667628478170098298noreply@blogger.comtag:blogger.com,1999:blog-581024508886807209.post-59104676021484235742011-06-19T12:18:32.214+05:302011-06-19T12:18:32.214+05:30:):)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com